KERALAlocaltop news

പ്രവർത്തിപരിചയ ക്ലാസുകളുമായികാർഷിക വിദ്യാർഥികൾ

 

കോയമ്പത്തൂർ :റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്‌സ്‌പീരിയൻസിന്റെഭാഗമായി അമൃത കാർഷിക കോളേജിലെ നാലാംവർഷ ബിരുദ വിദ്യാർഥികൾ മൈലേരിപ്പാളയം  പഞ്ചായത്തിലെ കർഷകർക്ക് പ്രവൃത്തിപരിചയ പരിപാടി സംഘടിപ്പിച്ചു. കന്നുകാലികളിൽ കണ്ടു വരുന്ന രോഗങ്ങൾക്കുള്ളപ്രതിവിധിയായി വിര മരുന്ന് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവയെക്കുറിച്ച്ക്ലാസ് എടുത്തു സ്‌കൂൾ ഡീൻ ഡോ. സുധീഷ് മണലിൽ, ഡോ. വി മാർത്താണ്ഡൻ ഡോ ജി ബൂപതി ഡോ. വി വനിത എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിപാടി നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close