KERALAlocaltop news

കേരള ബാർ ഫെഡറേഷൻ വരിസംഖ്യ കാമ്പയിൻ ഉദ്ഘാടനം –

 

കോഴിക്കോട്

കേരള ബാർ ഫെഡറേഷൻ വാർഷിക വരിസംഖ്യ ശേഖരണ കാമ്പയിൻ സീനിയർ അഭിഭാഷകൻ പി.വി.ഹരി ഉൽഘാടനം ചെയ്തു. കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡണ്ട്
അഡ്വ.എം.ജി. അശോകൻ
ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.

സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ. മാത്യു കട്ടിക്കാന, സിക്രട്ടറി അഡ്വ. ഇ.വി. വിശ്വംഭരൻ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എൻ ജയകുമാർ ( ജില്ലാ ഗവ: പ്ലീഡർ), ജില്ലാ സിക്രട്ടറി അഡ്വ. ജയ പ്രശാന്ത് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ആലിക്കോയ കടലുണ്ടി, അഡ്വ. ഷാജു ജോർജ്, അഡ്വ. എ. അനൂപ്, അഡ്വ. എ.വിശ്വനാഥൻ, അഡ്വ. ബിജുഷ് ചന്ദ് തുടങ്ങിയവർ പങ്കെടുത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close