KERALAlocaltop news

പൂർവ്വ വിദ്യാർത്ഥി സംഗമം

മാനന്തവാടി : 128 വർഷം പൂർത്തിയായ പള്ളിക്കൽ ഗവൺമെൻറ് എൽ പി സ്കൂളിലെ  പൂർവ വിദ്യാർത്ഥി സംഗമം ഫെബ്രുവരി 29  വ്യാഴാഴ്ച നാലുമണിക്ക് നടക്കും . പൂർവ വിദ്യാർത്ഥികൾക്ക് വടംവലി മത്സരം. കസേരകളി, കരോക്കെ ഗാനമേള,ആദരിക്കൽ ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കും,കൂടുതൽ വിവരങ്ങൾക്ക് പൂർവ്വവിദ്യാർത്ഥി ചെയർമാൻ ബ്രാൻ ആലി85 47 446700
പ്രോഗ്രാം കൺവീനർ കെ സൈനുദ്ദീൻ മാസ്റ്റർ
94 47 125845 എന്നിവരുമായി ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close