കോഴിക്കോട് : നഗരസഭാ പതിനേഴാം വാർഡായ ചെലവൂരിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു.ചെലവൂർ ഹെൽത്ത് സെൻററിൽ വച്ച് വാർഡ് കൗൺസിലർ അഡ്വ. സി. എം ജംഷീർ ഉദ്ഘാടനം നിര്‍വഹിച്ചു.
ജെ പി എച്ച് എൻ ഷിനു ജോൺസൺ
സ്വാഗതം പറഞ്ഞു.
മെഡിക്കൽ ഓഫീസർ ഡോക്ടർ നിർമ്മൽ ചന്ദ് അധ്യക്ഷത വഹിച്ചു