KERALAlocaltop news

എക്സ് സർവീസസ് ലീഗ് കോഴിക്കോട് ജില്ലാ ഭാരവാഹികളായി

കോഴിക്കോട് :                കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി 2024 – 2026 കാലത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വെസ്റ്റ്ഹിൽ വിമുക്തഭട ഭവൻ ഓഡിറ്റോറിയത്തിൽ  നടന്നു . KSESL വയനാട് ജില്ല പ്രസിഡന്റ് മത്തായി കുഞ്ഞ് റിട്ടേണിങ്ങ് ഓഫീസറായി എത്തിയ തിരഞ്ഞുപ്പ് യോഗം പ്രസിഡന്റ് Lt Col ജയദേവൻ(Retd),സെക്രട്ടറി  അജിത്കുമാർ ഇളയിടത്ത് , വൈസ് പ്രസിഡന്റ് ജയരാജൻ പി , ട്രഷറർ  സദാനന്ദൻ പി , ജോ : സിക്രട്ടറി  മനോജ് CP , ഓർഗനൈസിങ്ങ് സിക്രട്ടറി  നാരായണൻ എം കെ എന്നിവരെ എതിരിലാതെ തിരഞ്ഞെടുത്തു  മോഹനൻ പട്ടോന ,  മാധവൻനായർ ഇ ,  എ ബാലൻ നായർ ,  ഇ ഗംഗാധരൻ ,  മുക്കാട് രാമചന്ദ്രൻ ,  മുരളിധരൻ പി എന്നിവർ GC മെംബർ മാരായി തിരഞ്ഞെടുക്കപ്പെട്ടു . സംസ്ഥാനഇലക്ഷൻ കമ്മീഷൻ മെംബർ  പി പ്രകാശൻ നിരീക്ഷകനായി എത്തിയിരുന്നു . ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close