KERALAlocaltop news

എം.കെ രാഘവൻ നാളെ പത്രിക സമർപ്പിക്കും

 

കോഴിക്കോട്: കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവൻ നാളെ ശനിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30 ന് കലക്ടറേറ്റിലാണ് പ്രത്രികാ സമർപ്പണം. പ്രമുഖ യുഡിഎഫ് നേതാക്കളും തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും സംബന്ധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close