KERALAlocaltop news

ദുബായിൽ യുവ സംരംഭകന്റെ പാസ്പോർട്ടടക്കം മോഷ്ടിച്ച കേസ്: പാസ്പോർട്ട് കാലഹരണപ്പെട്ടു; കേരള ഹൈകോടതിയിൽ കേസ്

എറണാകുളം:
ദുബായ്‌യിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി യുവ സംരംഭകന്റെ പാസ്പോർട്ട് മോഷണം പോയതും അതിന്റെ കാലഹരണം സംഭവിച്ചതും, പഴയ പാസ്പോർട്ട് ഇല്ലാത്തതിനാൽ പുതിയത് പുതുക്കാൻ കഴിയാത്തതും കോടതി കയറുന്നു.
പ്രതികളായ മുഹമ്മദ് സലിം, ഹബീബുള്ള, ഷഫ്‌ന, അറഫ, അനസ് എന്നിവർ ദുബായിൽ യുവ സംരംഭകന്റെ പാസ്പോർട്ടും മറ്റു വിലപ്പെട്ട രേഖകളും മോഷ്ടിച്ചതായും, അവർ പിന്നീട് ഇന്ത്യയിൽ എത്തി സംരംഭകനോട് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ ആവശ്യപ്പെട്ടതായും ആണ് പരാതി .

ദുബൈയിൽ നിന്ന് ഇമെയിൽ മുഖേന യുവസംരഭകൻ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്ന പ്രതികളുടെ വിശദാംശം –
1-ഷഫ്‌ന സി. ,
ചെറ്റി തോടിയിൽ
: അമയൂർ പി.ഒ, പാലക്കാട്, കേരളം, ഇന്ത്യ. പിൻ – 679303

2 -മുഹമ്മദ് സലിം, മമ്പി (ഉമ്മറിന്റെ മകൻ)
പൊന്നച്ചന്തോടി സലിം മൻസിൽ
, നെല്ലായ പി.ഒ, മൊസ്കോ, പൊട്ടചിറ, പാലക്കാട്, കേരളം, ഇന്ത്യ. പിൻ – 679335

3-ഹബീബുള്ള പി.ടി.
, പോറാത്തോടിയിൽ
പരുദൂർ പി.ഒ, കൊടിക്കുന്നു, പാലക്കാട്, കേരളം, ഇന്ത്യ. പിൻ – 679305

4 -അറഫ നല്ലകണ്ടി (ഹമീദിന്റെ മകൾ)
ചീത്തയിൽ പുതിയപുരയിൽ
, അറഫ, അഞ്ഞരക്കണ്ടി, കണ്ണൂർ, കേരളം, ഇന്ത്യ. പിൻ – 670612

5- അനസ്,
പൊന്നച്ചന്തോടി സലിം മൻസിൽ
വിലാസം: നെല്ലായ പി.ഒ, മൊസ്കോ, പൊട്ടചിറ, പാലക്കാട്, കേരളം, ഇന്ത്യ. പിൻ – 679335

ഹൈകോടതിയിൽ ഹർജി
പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെ ദുബായിൽ കുടുങ്ങിയിരുന്ന യുവ സംരംഭകൻ, കേരള ഹൈകോടതിയിൽ സ്വമേധയാ ഹർജി ഫയൽ ചെയ്തത്
പാസ്പോർട്ട് മോഷണത്തിന്റെയും ഇതുമായി ബന്ധപ്പെട്ട ക്രിയകളുടെയും പശ്ചാത്തലത്തിൽ ചെറുപ്പുളശ്ശേരി പോലീസ് ഹൈകോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

പ്രതികളായ
മുഹമ്മദ് സലിം, ഹബീബുള്ള എന്നിവർ ദുബായ് രാജാവിന്റെ ഇടപെടലിനെ തുടർന്ന് അറസ്റ്റിലായതായും പിന്നീട് കേരളത്തിലേക്ക് കടന്നതായും പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവർക്ക് നിരവധി ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്നു തെളിയിച്ചിട്ടുമുണ്ട്.

കേസിന്റെ ആഗാധതയും പ്രതീക്ഷകളും
ഇന്ത്യൻ കോടതികളിൽ വിശ്വാസം ഉള്ള യുവ സംരംഭകൻ പാസ്പോർട്ടും രേഖകളും തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇദ്ദേഹത്തിൻ്റെ സംരഭക മികവ് തിരിച്ചറിഞ്ഞ ദുബൈ ഭരണകൂടം ഇദ്ദേഹത്തെ  പ്രശംസിച്ചിരുന്നു.                                          2024 ജനുവരി എട്ടിനാണ് ഹൈക്കോടതി വാദം കേൾക്കുക. ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ആരൊക്കെ സഹായം നൽകിയതായും അതിനുപിന്നിൽ പ്രവർത്തിച്ച നെറ്റ്‌വർക്കിനെ കുറിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്. ഹൈകോടതിയുടെ ഇടപെടലും ശക്തമായ നടപടി ഈ കേസിനെ പുതിയ വഴിയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close