Politics

ഉമ്പായി അനുസ്മരണം

കോഴിക്കോട് :                                            ഉമ്പായി മ്യൂസിക് അക്കാദമി റാസ ലൈവ് പ്രോഗ്രാം സംഘടിപ്പിച്ചു
ഉമ്പായി ഓർമ്മകൾക്കായി
റാസയും, സബിതയും കൂടി ഗസൽ അവതരിപ്പിച്ചു

മുൻമന്ത്രിയും, ബൈ മ്യൂസിക് അക്കാദമി ചെയർമാരുമായ ഡോ.എം. കെ മുനീർ അധ്യക്ഷത വഹിച്ചു.

അഡ്വാ: കെ. ജയന്ത് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
കട്ടയാട്ട് വേണുഗോപാലിനെഎം. കെ. മുനീർ ആദരിച്ചു.മുൻ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ കട്ടയാട്ട് വേണുഗോപാലിനെ
കെ. ഷംസുദ്ദീൻ പ്രസിഡന്റ് പരിചയപ്പെടുത്തി.

അഡ്വ: കെ.ജയന്തിന് സന്നാഫ് പാലക്കണ്ടി മൊമെന്റോ നൽകി.
അഡ്വാ: ഫൈസൽ ബാബു എം എൽ എ മുഖ്യയായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ
എം. പി ഷൗക്കത്തലി  അനുസ്മരണ പ്രഭാഷണം നടത്തി.
സൂര്യ ഗഫൂർ,കെ സി മുജീബ് റഹ്മാൻ
സന്നാഫ് പാലക്കണ്ടി ടി. കെ മുരളീധരൻ, കെ. ജെ. സ്റ്റാൻലി, എം മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
ട്രഷറർ പ്രകാശ് നന്ദിയും പറഞ്ഞു
ഓർക്കസ്ട്ര അവതരിപ്പിച്ചത്
Paulson
Tabla – Jithu Oommen Thomas
Guitar – Sameer Umbayee
Mandolin – Berny
Sound Engineer – Saljas
Light Engineer – Jawed Aslam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close