കോഴിക്കോട് :
ചെലവൂർ വാര്‍ഡ് 17
മുണ്ടിക്കൽതാഴം: മാക്കണങ്ങോട് എരു മോറക്കുന്ന് കുടിവെള്ള പദ്ധതിക്കുവേണ്ടി *കോഴിക്കോട് കോർപ്പറേഷൻ്റെ 2023-24 ലെ വികസന ഫണ്ട്* ഉപയോഗിച്ചുവാങ്ങിയ *ഇലക്ട്രിക് മോട്ടോറിൻ്റെ വിതരണം വാർഡ് കൗൺസിലർ അഡ്വ. C .M .ജംഷീർ നിർവഹിച്ചു* . വാർഡ് കൺവീനർ ജോർജ് തോമസ്, മുൻ കൗൺസിലർ കെ. കോയ, ഉമേഷ്, ഏറങ്ങാട്ട് സദാനന്ദൻ, ഓവർസീയർ റോസ് എന്നിവർ സംസാരിച്ചു.