KERALAlocalOtherstop news

പുളിവേലിൽ ഷൈനി ജോർജ് നിര്യാതയായി: സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 9 ന്

 

പുല്ലൂരാംപാറ :  പുളിവേലിൽ ജോർജിന്റെ ഭാര്യ ഷൈനി (56 ) നിര്യാതയായി .കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗമാണ്.

സംസ്കാരം   തിങ്കളാഴ്‌ച (നാളെ)
രാവിലെ ഒൻപതിന് ഭവനത്തിൽ ആരംഭിച്ച്
പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

മക്കൾ –
റിയ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്),
റോബിൻ.

മരുമകൻ –
ഐസക് ജിജി ചെറിയാൻ, പുതുപ്പറമ്പിൽ ,തിരുവമ്പാടി . (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്).

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close