EDUCATIONHealthKERALAlocalOtherstop news

ടി.സി ഷീനയ്ക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്

കോഴിക്കോട് :                               അരുണോദയ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി  ഷീന.ടി സി. കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് നഴ്സാണ്. ഭർത്താവ് റിട്ട. ഫയർ ഓഫിസർ അശോകൻ. ഒ.കെ. മകൾ അനഘഒ.കെ നഴ്സിംഗ് ഓഫിസർ ( മെഡിക്കൽ കോളേജ് കോഴിക്കോട്) മകൻ ആദിത്യൻ ഒ.കെ. (BSc നഴ്സിംഗ് വിദ്യാർത്ഥി )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close