HealthKERALAlocaltop news

ജില്ലയില്‍ 926 പേര്‍ക്ക് കോവിഡ് രോഗമുക്തി 1057

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 926 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 896 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8034 പേരെ പരിശോധനക്ക് വിധേയരാക്കി. 11.32 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11183 ആയി. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1057 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ഡിവിഷന്‍ 56)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( തങ്ങള്‍സ് റോഡ്)
ചാത്തമംഗലം – 1
മുക്കം – 1

ഉറവിടം വ്യക്തമല്ലാത്തവർ – 25

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
(മേരിക്കുന്ന്, ബേപ്പൂര്‍, നടുവട്ടം)
ചക്കിട്ടപ്പാറ – 4
നരിക്കുനി – 2
അത്തോളി – 1
കുരുവട്ടൂര്‍ – 1
മണിയൂര്‍ – 1
മാവൂര്‍ – 1
ഒളവണ്ണ – 1
പെരുവയല്‍ – 1
തലക്കുളത്തൂര്‍ – 1
തിരുവളളൂര്‍ – 1
തിരുവമ്പാടി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 397

( ബേപ്പൂര്‍ , കരുവിശ്ശേരി, പൊറ്റമല്‍,പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂര്‍, കല്ലായി, ചെലവൂര്‍, ചാലപ്പുറം, കണ്ണഞ്ചേരി, പയ്യാനക്കല്‍, മാങ്കാവ്, തിരുവണ്ണൂര്‍, എടക്കാട്, നെല്ലിക്കോട്,പുതിയറ, വേങ്ങേരി, ചേവായൂര്‍,മാത്തോട്ടം, ചക്കുംകടവ്, കോവൂര്‍, മീഞ്ചന്ത, പൊക്കുന്ന്, കൊളത്തറ, ഗോവിന്ദപുരം, നടക്കാവ്, കുതിരവട്ടം, അരക്കിണര്‍, വെളളിമാടുകുന്ന്, ചേവായൂര്‍, ജയില്‍ റോഡ്, പുതിയകടവ്, പയ്യാനക്കല്‍, വട്ടക്കിണര്‍, പന്നിയങ്കര, കുണ്ടുങ്ങല്‍, മാറാട്, വെളളയില്‍, തോപ്പയില്‍, പാറോപ്പടി, മെഡിക്കല്‍ കോളേജ്, പുതിയാപ്പ, കോയ റോഡ്, വെസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, കരിക്കാംകുളം, അത്താണിക്കല്‍, കുണ്ടുപറമ്പ്, എരഞ്ഞിക്കല്‍, പുതിയറ, പൈപ്പ് ലൈന്‍ റോഡ്, ഡിവിഷന്‍ 60,62,67,74 )

ഒളവണ്ണ – 43
ഫറോക്ക് – 42
തിരുവളളൂര്‍ – 29
മണിയൂര്‍ – 29
കൊടിയത്തൂര്‍ – 26
പേരാമ്പ്ര – 25
ചോറോട് – 24
കുന്ദമംഗലം – 19
ചെറുവണ്ണൂര്‍.ആവള – 17
മുക്കം – 17
കക്കോടി – 16
ചങ്ങരോത്ത് – 12
നരിക്കുനി – 11
കടലുണ്ടി – 10
വാണിമേല്‍ – 10
ചേളന്നൂര്‍ – 9
തിരുവമ്പാടി – 9
തിക്കോടി – 8
പുറമേരി – 8
ചക്കിട്ടപ്പാറ – 8
നന്മണ്ട – 8
പെരുവയല്‍ – 7
കൊയിലാണ്ടി – 7
കുറ്റ്യാടി – 6
മൂടാടി – 6
ഒഞ്ചിയം – 6
വടകര – 6
നാദാപുരം – 6

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)
ചെറുവണ്ണൂര്‍.ആവള – 1 (ആരോഗ്യപ്രവര്‍ത്തക)
ചക്കിട്ടപ്പാറ – 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 11183

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 230

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 315
• ഗവ. ജനറല്‍ ആശുപത്രി – 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 131
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 165
• ഫറോക്ക് എഫ്.എല്‍.ടി. സി – 117
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 272
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 94
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 144
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 57
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 52
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടിി – 95
• അമൃത എഫ്.എല്‍.ടി.സി. വടകര – 74
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 36
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 94
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 64
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 64
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 81
• എം.ഇ.എസ് കോളേജ്, കക്കോടി – 76
• ഐ.ഐ.എം കുന്ദമംഗലം – 95
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 75
• റേയ്‌സ് ഫറോക്ക് – 27
• ഫിംസ് ഹോസ്റ്റല്‍ – 10
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 145
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 143
• ഇഖ്ര ഹോസ്പിറ്റല്‍ – 82
• ഇഖ്ര അനക്ചര്‍ – 40
• ബി.എം.എച്ച് – 80
• മൈത്ര ഹോസ്പിറ്റല്‍ – 32
• നിര്‍മ്മല ഹോസ്പിറ്റല്‍ – 13
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 87
• എം.എം.സി ഹോസ്പിറ്റല്‍ – 331
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 45
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 14
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 62
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 6885
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 101 (മലപ്പുറം – 21, കണ്ണൂര്‍ – 29, ആലപ്പുഴ – 02 , കൊല്ലം – 04, പാലക്കാട് – 06, തൃശൂര്‍ – 01, തിരുവനന്തപുരം – 11, എറണാകുളം- 24, വയനാട് – 02, കാസര്‍കോട്- 01)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close