Reporter
-
KERALA
കാലവര്‍ഷം ;മഴയുടെ അളവില്‍ വലിയ കുറവ്
തിരുവനന്തപുരം : കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂലൈ മാസം പെയ്യേണ്ട മഴയുടെ അളവില്‍ വലിയ കുറവ്. ശരാശരി പരിശോധിച്ചാല്‍ 34% മഴ കുറവാണ്. എല്‍നിനോയുടെ…
Read More » -
KERALA
മലബാർ റിവർ ഫെസ്റ്റിവൽ: കോടമഞ്ഞിന്റെ കുളിരിൽ നവ്യാനുഭവം പകർന്ന് മഴയാത്ര
കോഴിക്കോട് : മഴയുടെയും കോടമഞ്ഞിൻ്റെയും കുളിരും ചുരത്തിന്റെയും അരുവികളുടെയുമെല്ലാം മനോഹാരിതയും ആസ്വദിച്ച് മഴയാത്ര. മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രചാരണാർഥം പുതുപ്പാടി ഗ്രാമപഞ്ചായത്തും ചുരം ഗ്രീൻ ബ്രിഗേഡും ചേർന്ന്…
Read More » -
KERALA
കൂടരഞ്ഞി-മുക്കം റോഡിലെ പാലക്കി വളവ് വീതികൂട്ടണം: ആർ.ജെ.ഡി
കൂടരഞ്ഞി: കൂടരഞ്ഞി-മുക്കം റോഡിൽ കൂടരഞ്ഞി അങ്ങാടിക്ക് സമീപമുള്ള പാലക്കി വളവ് അടിയന്തരമായി വീതികൂട്ടി പണിയണമെന്ന് ആർ.ജെ.ഡി (RJD) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ…
Read More » -
കർഷക സംഘം സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട് : കർഷക സംഘം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കാർഷികമേഖല നേടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ…
Read More » -
EDUCATION
ചിന്ത രവീന്ദ്രൻ പുരസ്കാരം നടി ഭാവനയ്ക്ക്
കോഴിക്കോട്: 2026 ലെ ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് നടി ഭാവന അർഹയായി. 50,000(അമ്പതിനായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്നതാണ് പുരസ്കാ രം. സാഹിത്യ അക്കാദമി മുൻ…
Read More » -
Others
പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്നുള്ള പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശികളായ പല ഡ്രൈവര്‍മാരും ലഹരിമരുന്നിനും മദ്യത്തിനും…
Read More » -
KERALA
വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരേ ഉമര്‍ ഫൈസി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി : കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഹൈക്കോടതി വിധി…
Read More » -
KERALA
മുഖ്യമന്ത്രിയുടെ മൂകാംബിക സന്ദര്‍ശനം;വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന്എംഎ ബേബി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മൂകാംബിക സന്ദര്‍ശനത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.താന്‍ പറയാത്ത പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്…
Read More »

