Reporter
-
KERALA
ആംബുലൻസുകളുടെ സുരക്ഷ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആമ്പുലൻസിൻെറ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ…
Read More » -
KERALA
വയനാട് തുരങ്ക പാത നിർമാണ പ്രവർത്തികൾക്ക് ഉടൻ തുടക്കമാകും
ആനക്കാംപൊയിൽ : വയനാട്ചുരം റോഡിനു ബദലായി പണിയുന്ന 8.11 കിലോമീറ്റര്‍ ദൂരം വരുന്ന വയനാട് തുരങ്ക പാതയുടെ നിർമാണ പ്രവർത്തികൾ തുടക്കം കുറിക്കുവാനടുക്കുന്നു. പദ്ധതിക്ക് സർക്കാർ തലത്തിൽ…
Read More » -
KERALA
2021-22ൽ ഒരു ദളിത് ഗവേഷക വിദ്യാർഥിയെപോലും പ്രവേശിപ്പിക്കാതെ 12 കേന്ദ്രീയ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒരു ആദിവാസി ഗവേഷക വിദ്യാർഥിയെപോലും പ്രവേശിപ്പിക്കാതെ 21 സഥാപനങ്ങൾ
കോഴിക്കോട്: ആദിവാസി ഗവേഷക വിദ്യാർത്ഥികളുടെ 2021-22 വർഷത്തെ പ്രവേശനത്തിന്റെ കണക്കുകൾ വെളിവാക്കുന്നത് ഐഐഎം , ഐ ഐ ടി കൾ അടക്കമുള്ള 21 സ്ഥാപനങ്ങളിൽ ഒറ്റ ആദിവാസി…
Read More » -
KERALA
അക്രമികളായ തെരുവ് നായ്ക്കളെ വെടിവച്ചു കൊല്ലാൻ അനുമതി വേണം ; കോഴിക്കോട് നഗരസഭ
കോഴിക്കോട്: നഗരത്തിൽ വർധിച്ച് വരുന്ന തെരുവ് നായകളുടെ ശല്യം പരിഹരിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനം. സമിതി ചർച്ച ചെയ്ത് നിയമപരമായി നായകളെ വെടിവച്ച് കൊല്ലുന്നതിന്…
Read More » -
KERALA
നടപ്പാതകളിലെ പാർക്കിംഗിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ നടപ്പാതകളിലുള്ള അനധിക്യത പാർക്കിംഗ് അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് ആവശ്യാനുസരണം…
Read More » -
KERALA
ആൽകോ സ്കാൻ വാൻ റെഡി ; മദ്യപിച്ച് വാഹനമോടിച്ചാൽ പിടി വീണിരിക്കും
തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പോലീസ് വാഹന പരിശോധന…
Read More » -
KERALA
വാഹനാപകടം ; ഇന്‍ഷൂറന്‍സ് തുക കൈമാറി
കോഴിക്കോട് പൂളക്കടവില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പി ഉഷയുടെ മകന് വിഷ്ണു പ്രകാശിന് പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവ പ്രകാരമുള്ള…
Read More » -
KERALA
ലഹരിക്കെണിയിൽ പെടാതിരിക്കാനുള്ള ധർമസമരം കൂടിയാവണം വിദ്യാഭ്യാസം -മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം ഭയാനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലഹരിക്കെണിയിൽ പെടാതിരിക്കാനുള്ള ധർമസമരം കൂടിയായി വിദ്യാഭ്യാസത്തെ ഉൾകൊള്ളാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം…
Read More » -
KERALA
കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട ; വധശ്രമക്കേസ് പ്രതി ഉൾപ്പടെ 3 പേർ കഞ്ചാവുമായി പിടിയിൽ
കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ നിരോധിത മയക്കുമരുന്നയ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്കോഡും…
Read More » -
KERALA
റോട്ടറി ഡിസ്ട്രിക്ട് മികച്ച പബ്ലിക്ക് ഇമേജ് അവാർഡ് അജീഷ് അത്തോളിയ്ക്ക്
കോഴിക്കോട് : റോട്ടറി ഡിസ്ട്രിക്ട് 3204 ക്ലബ്ബ് 2021-22 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു . പബ്ലിക്ക് ഇമേജ് അവാർഡ് ജീവൻ ടി വി റീജിനൽ ഹെഡും ചീഫ്…
Read More »