top news
-
ആര് നയിക്കും താരസംഘടനയെ, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം
താരസംഘടനയായ അമ്മക്ക് മുഖം നഷ്ടമായിരിക്കുന്നു. നേതൃനിരയിലുള്ളവര്‍ക്കെതിരെയും യുവ അഭിനേതാക്കള്‍ക്കെതിരെയും ഉയര്‍ന്ന ലൈംഗിക ആരോപണം സിനിമാ മേഖലയെ പിടിച്ചുലച്ചു. കൂട്ടരാജി വെച്ചതോടെ ഒന്നും അവസാനിക്കുന്നില്ല. ഭരണ സമിതിയിലേക്ക് ഇനിയാര്…
Read More » -
ജയസൂര്യക്കെതിരെ യുവനടിയുടെ പരാതി ; നടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി
കൊച്ചി: നടന് ജയസൂര്യക്കെതിരെ പരാതി നല്കി യുവനടി. നേരത്തെ പേരു പറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാതയായി പെരുമാറിയെന്നാണ് പരാതിയില്‍…
Read More » -
2.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
കോഴിക്കോട്: നാട്ടിൽ നിന്നും ചില്ലറ വില്പനക്കായി എത്തിച്ച 2.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ കോഴിക്കോട് സിറ്റി ഡാൻസഫും ചേവായൂർ പോലീസും ചേർന്നു പിടികൂടി.വെസ്റ്റ് ബംഗാൾ ബർദ്ദമൻ…
Read More » -
ഏല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാകണമെന്ന് ഐആര്‍ഡിഎഐ
മുംബൈ: രാജ്യത്ത് എല്ലാവര്ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാകേണ്ടതുണ്ടെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐആര്‍ഡിഎഐ. 2047 ഓടെ രാജ്യത്ത് എല്ലാവര്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇത്…
Read More » -
‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്
തിരുവനന്തപുരം: മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിനിമാ നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക്…
Read More » -
മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് ; ആരോപണങ്ങള്‍ മാധ്യമസൃഷ്ടി – സുരേഷ് ഗോപി
തൃശൂര്‍: സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുരേഷ് ഗോപി നടത്തിയത്. വലിയൊരു സംവിധാനത്തെ തകര്‍ക്കുകയാണ്…
Read More » -
താരസംഘടനയില്‍ ഭിന്നത രൂക്ഷം ; ബാബു രാജ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ രംഗത്ത്
കൊച്ചി: സിനിമ രംഗത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി നിരവധി പേര് രംഗത്തെത്തിയതോടെ താര സംഘടനയായ എഎംഎംഎയില്‍ ഭിന്നത രൂക്ഷം. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബു രാജ് സ്ഥാനത്ത് നിന്നും…
Read More » -
ലൈംഗികാരോപണം ; നടപടി ഉടനില്ല, രഞ്ജിത്തിനോട് വിശദീകരണം തേടി ഫെഫ്ക
തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ ഉടന്‍ നടപടിയില്ലെന്ന് ഫെഫ്ക അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായില്‍ നടപടിയെടുക്കുമെന്നും ഫെഫ്ക അറിയിച്ചു. കൂടാതെ രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു.…
Read More » -
ചംപയ് സോറന് ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന് ബിജെപിയിലേക്ക്. വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് നിഗമനം. റാഞ്ചിയില്‍ വെച്ചായിരിക്കും പാര്‍ട്ടി പ്രവേശം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » -
കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് തൊട്ടു മുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഒരു മാസം കഴിയുമ്പോഴേക്കും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതുകൊണ്ട്…
Read More »