top news
-
നഴ്സറി കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; കരാര്‍ ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ബദലാപുരില്‍ കിന്റര്ഗാര്ഡന് കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ സ്കൂളിലെ കരാര്‍ ജീവനക്കാരനെ മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യം…
Read More » -
കഴക്കൂട്ടത്ത് നിന്നും 13 കാരിയെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; തിരച്ചില്‍ ഊര്‍ജിതം
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നും ഇന്നലെ കാണാതായ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്…
Read More » -
പോളണ്ട്-യുക്രൈന് ഔദ്യോഗിക സന്ദര്‍ശനത്തിന് യാത്ര തിരിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്-യുക്രൈന് ഔദ്യോഗിക സന്ദര്‍ശനത്തിന് യാത്ര തിരിച്ചു. മൊറാര്‍ജി ദേശായിക്ക് ശേഷം 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍…
Read More » -
രാജ്യസഭ ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡല്‍ഹി: രാജ്യസഭ ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക്…
Read More » -
‘ഞാനും നിങ്ങളും സിനിമാപ്രവര്‍ത്തകരും തിരുത്തല്‍ ആഗ്രഹിക്കുന്നുണ്ട്; എല്ലാ മേഖലയിലും ഇല്ലേ ഇത്’
ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകളില്‍ വിളിച്ചാല്‍ സഹകരിക്കുമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ”എന്തുകൊണ്ട് കാലതാമസം ഉണ്ടായി എന്ന് ചോദിക്കേണ്ടി വന്നല്ലോ. ഇത്ര ഗൗരവമുള്ള…
Read More » -
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി
തൃശൂര്‍: ട്രെയിന്‍ കേറാന്‍ വന്ന ഇതര സംസ്ഥാന യുവതി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസ്ന ബീഗമാണ് സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന്…
Read More » -
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ സിനിമ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. സിനിമാലോകത്തെ നിഗൂഢതകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും…
Read More » -
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് മന്ത്രി ഉള്‍പ്പെടുന്ന പവര്‍ഗ്രൂപ്പ് കാരണം : വിനയന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് കാലതാമസമുണ്ടാകാന്‍ കാരണം മന്ത്രി ഉള്‍പ്പെടുന്ന 15 അംഗ പവര്‍ ഗ്രൂപ്പെന്ന് സംവിധായകന് വിനയന്. പുതിയ തലമുറയ്ക്ക് സിനിമയിലേക്ക് വരുന്നതിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ…
Read More » -
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; നാലരവര്‍ഷക്കാലം സര്‍ക്കാര്‍ പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്? – വി ഡി സതീശന്
തിരുവനന്തപുരം: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇതുപോലെ ഒരു റിപ്പോര്‍ട്ട് പുറത്തുവിടാതെ നാലരവര്‍ഷക്കാലം സര്‍ക്കാര്‍ അതിനുമേല്‍ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നും…
Read More »
