top news
-
ഗൂഗിള് മാപ്പ് നോക്കി പോയി കാര് തോട്ടിലേക്ക് മറിഞ്ഞുവീണു ; മൂന്ന് പേര്ക്ക് പരിക്ക്
കല്പ്പറ്റ: ഗൂഗിള് മാപ്പ് നോക്കി ഓടിച്ചെത്തിയ കാര് തോട്ടിലേക്ക് മറിഞ്ഞുവീണു. വയനാട്ടിലെ പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയ കര്ണാടക സ്വദേശികളുടെ കാറാണ് അപകടത്തില്പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.…
Read More » -
കാഫിര് സ്ക്രീന്ഷോട്ട് ; പ്രതിരോധം തീര്ക്കാന് ഡിവൈഎഫ്ഐയുടെ ബഹുജന പൊതുയോഗം ഇന്ന്
കോഴിക്കോട്: വടകരയിലെ കാഫിര് സ്ക്രീന്ഷോട്ട് വിവാദത്തില് പ്രതിരോധം തീര്ക്കാന് ഡിവൈഎഫ്ഐ ഇന്ന് ബഹുജന പൊതുയോഗം സംഘടിപ്പിക്കും. സ്ക്രീന്ഷോട്ട് വിവാദം ഡിവൈഎഫ്ഐക്ക് നേരെ തിരിയുന്നു എന്ന് കണ്ടാണ് ഇന്ന് വടകരയില്…
Read More » -
മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്
ബെംഗളൂരു: മുഡ ഭൂമി കുംഭകോണ കേസില് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാന് അനുമതി നല്കിയ ഗവര്ണറുടെ തീരുമാനത്തെ കോടതിയില് ചോദ്യം ചെയ്യാന് കര്ണാടക സര്ക്കാര്. സിദ്ധരാമയ്യ നാളെ…
Read More » -
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.
കോഴിക്കോട് : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഓഗസ്റ്റ് 12 ന് പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണഞ്ചേരി ഭാഗത്തുള്ള ഇടവഴിയിലൂടെ 10 വയസ്സുള്ള 5-ാം ക്ലാസ്…
Read More » -
ഇൻഫാം കർഷകരെ ആദരിച്ചു
താമരശ്ശേരി :കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനമായ ചിങ്ങമൊന്നിന് ജില്ലയിലെ കഴിവു തെളിയിച്ച കർഷകരെ ആദരിച്ചു. ചിങ്ങം ഒന്ന് കേരളമൊട്ടുക്ക് കർഷകദിനമായി ആചരിച്ചു. തെയ്യപ്പാറ അഗ്രി…
Read More » -
ഓട്ടോറിക്ഷയില് ഇനി കേരളം മുഴുവന് കറങ്ങാം ; ‘ഓട്ടോറിക്ഷ ഇന് ദ സ്റ്റേറ്റ്’ എന്ന പെര്മിറ്റിലേക്ക് മാറും
തിരുവനന്തപുരം: ഓട്ടോറിക്ഷകള്ക്ക് ഇനി മുതല് കേരളം മുഴുവന് സര്വീസ് നടത്താം. സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്മിറ്റില് സര്ക്കാര് ഇളവ് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി യോഗത്തിലാണ് ഈ വിഷയത്തില്…
Read More » -
വനിതാ ഡോക്ടറുടെ കൊലപാതകം ; ഐഎംഎയുടെ 24 മണിക്കൂര് പണിമുടക്ക് ആരംഭിച്ചു
ന്യൂഡല്ഹി: കൊല്ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില് പ്രതിഷേധിച്ച് ഇന്ത്യന് മെഡിക്കല് അസോസിയേഷന്റെ 24 മണിക്കൂര് സമരം ആരംഭിച്ചു. വനിതാ ഡോക്ടര് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില് മുഴുവന് പ്രതികളെയും അറസ്റ്റ്…
Read More » -
സംസ്ഥാനത്ത് 12 ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് 12 ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 10 ജില്ലകളില് യെല്ലോ അലേര്ട്ടാണ്. കൊല്ലവും ആലപ്പുഴയും ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്…
Read More » -
എനിക്ക് ലഭിച്ച പുരസ്കാരത്തേക്കാള് ബ്ലെസിയുടെ അധ്വാനത്തിന് അംഗീകാരം ലഭിച്ചതില് സന്തോഷമുണ്ട് – പൃഥ്വിരാജ്
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില് ഒരുപാട് പുരസ്കാരങ്ങള് ലഭിച്ചതില് വലിയ സന്തോഷമുണ്ടെന്ന് നടന് പൃഥ്വിരാജ്. തനിക്ക് കിട്ടിയ അംഗീകാരത്തേക്കാള് ബ്ലെസിയുടെ അധ്വാനത്തിന് ലഭിച്ച അംഗീകാരത്തിനാണെന്നും പൃഥ്വിരാജ് പറഞ്ഞു. മികച്ച…
Read More » -