KERALA

നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകളുടെ സംസ്ഥാന ഹർത്താൽ ഇന്ന്

കണ്ണൂർ:കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ കൂട്ടായ്മയായ ‘നിതിൻ രാജ് ആക്ഷൻ കൗൺസിൽ’ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ഇന്ന് .
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർബന്ധിതമായി വാഹനങ്ങൾ തടയുകയില്ലെന്നുംസമരക്കാർ അറിയിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറന്നുപ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close