KERALAlocaltop news

ഐരാറ്റിൽ മേഴ്സി അലക്സാണ്ടർ മികച്ച കർഷക

കോടഞ്ചേരി :ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിലെ ഈ വർഷത്തെ മികച്ച കർഷകയായി ഐരാറ്റിൽ മേഴ്‌സി അലക്സാണ്ടറിനെ തെരഞ്ഞെ ടുത്തു..

കോടഞ്ചേരി സർവീസ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ  നടന്ന കർഷകദിന ആഘോഷ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി സമ്മാനിച്ചു. ഐരാറ്റിൽ ഐ.സി അലക്സാണ്ടറുടെ ഭാര്യയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close