VIRAL

അക്ഷയ്കുമാറിന്റെ മകളോട് ഓണ്‍ലൈന്‍ ഗെയിമിനിടെ നഗ്ന ഫോട്ടോ ആവശ്യപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന്റെ മകയള്‍ക്കെതിരായ സൈബര്‍ അതിക്രമകേസില്‍ ഒരാള്‍ അറസ്റ്റില്‍.സൈബര്‍ വിഭാഗം ആര്‍ഡി നാഷണല്‍കോളേജില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് സൈബര്‍ വിഭാഗം അഡീഷണല്‍ ഡി.ജി.പി ഇക്കാര്യം വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെയാണ് അക്ഷയ്കുമാറിന്റെ 13 കാരിയായ മകളോട് നഗ്നചിത്രങ്ങള്‍ പ്രതി ആവശ്യപ്പെട്ടത്.ആ പെണ്‍കുട്ടി ധൈര്യശാലിആയതിനാല്‍ അവള്‍ സംഭവം വീട്ടുക്കാരോടു പറയുകയും അവര്‍ ഉടന്‍ ഞങ്ങളെ അറിയിക്കുകയായിരുന്നെന്നും ഡി.ജി.പി പറഞ്ഞു.തുടർന്ന് അദ്ദേഹം അക്ഷയ് കുമാർ സംസാരിക്കുന്നതിൻ്റെ വീഡിയോ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 2025 ഒക്ടോബറിലെ വീഡിയോയായിരുന്നു അത്. തന്റെ മകൾക്കുണ്ടായ ദുരനുഭവമാണ് താരം വീഡിയോയിൽ പറഞ്ഞത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close