localtop news

ആകാശവാണി കോഴിക്കോട് നിലയം സംരക്ഷിക്കണം

കടലുണ്ടി :അടച്ചുപൂട്ടാൻ തീരുമാനിച്ച കോഴിക്കോട് ആകാശവാണി നിലയം സംരക്ഷിക്കണമെന്ന് കടലുണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക കൂട്ടായ്മ ആവശ്യപ്പെട്ടു.ഗായകൻ തിലകൻ ഫറോക്ക് ഉദ്ഘാടനം ചെയ്തു.അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.
ഗിരീഷ്മണ്ണൂർ, എം.വി.മുഹമ്മദ് ഷിയാസ്, യൂനസ് കടലുണ്ടി, കൃഷ്ണദാസ് വല്ലാപ്പു ന്നി, ശിവൻ പഴഞ്ചണ്ണൂർ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close