KERALAlocaltop news

മേൽ വിലാസമില്ലാത്ത നിറം മങ്ങിയ കത്തുകൾ” പ്രകാശനം ചെയ്തു

കോഴിക്കോട് :

ശതാബ്ദി സാഹിത്യകാരനായ ഡോ. രാംദരശ് മിശ്രയുടെ “ബേരംഗ് ബേ നാം ചിട്ടിയാം” എന്ന കവിതാ സമാഹാരത്തിൻ്റെ മലയാള പരിഭാഷ: “മേൽ വിലാസമില്ലാത്ത നിറം മങ്ങിയ കത്തുകൾ” പ്രശസ്ത കവി ശ്രീധരനുണ്ണി, പ്രൊഫ. എസ്. തങ്കമണി അമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഡോ.അന്നസാലി.ഇ.എം ആണ് പരിഭാഷ നിർവഹിച്ചത്. ശ്രീ ഐസക് ഈപ്പൻ, ഡോ. ഗോഡ്വിൻ സാംരാജ്.ഡി. പി, ഡോ.സച്ചിൻ. പി.ജെയിംസ്, ഡോ.എൻ. എം.സണ്ണി, മോഹനൻ പുതിയോട്ടിൽ, കെ.ജി. രഘുനാഥ്, പ്രഭാരാജവല്ലി, ഡോ.ഇ.എം.അന്നസാലി, ഹരീന്ദ്രനാഥ്.എ.എസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close