KERALAtop news

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണക്കടത്ത്‌

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണക്കടത്ത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് രണ്ട് സ്വര്‍ണക്കടത്തുകള്‍ പിടികൂടിയത്.
കാസര്‍കോഡ് സ്വദേശികളായ അബ്ദുല്‍ സത്താര്‍, ഫൈസല്‍, മിഥിലാജ് എന്നിവരെ 1168 ഗ്രാം സ്വര്‍ണവുമായി പിടികൂടി. അരയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. റാസല്‍ ഖൈമയില്‍ നിന്നെത്തിയവരാണിവര്‍.
ഒരു സ്ത്രീ ഉള്‍പ്പടെ മൂന്നംഗ സംഘം മൂന്ന് കിലോ സ്വര്‍ണവുമായും പിടിയിലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close