HealthKERALAlocal

സംസ്ഥാനത്ത് ഇന്നു(21/07/20) 720 പേർക്ക് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചു

സമ്പർക്കം മൂലം 528 പേർക്ക് രോഗബാധ. ഉറവിടം അറിയാത്തതു 34

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു(21/07/20) 720  പേർക്ക്   കൊവിഡ് രോഗ ബാധ  സ്ഥിരീകരിച്ചു.
സമ്പർക്കം മൂലം 528  പേർക്ക്  രോഗബാധ
ഉറവിടം അറിയാത്തതു 34
ഇതുവരെ 13994 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ജില്ല തിരിച്ചുള്ള കണക്കുകൾ (ബ്രാക്കറ്റിൽ സമ്പർക്ക രോഗികളുടെ എണ്ണം)
മലപുറം 61
ആലപ്പുഴ 46
കൊല്ലം 85
തിരുവനന്തപുരം 181
തൃശൂർ 19
പാലക്കാട് 46
എറണാകുളം 80
പത്തനംതിട്ട 40
കണ്ണൂർ 57
കാസർഗോഡ്  40
കോട്ടയം  39
കോഴിക്കോട് 39
വയനാട്‌ 17
ഇപ്പോൾ 8056പേർ ചികിത്സയിൽ..
 274പേർക്ക്  രോഗ മുക്തി
ഇപ്പോൾ 353പ്രദേശങ്ങൾ ഹോട് സ്പോട്ടിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close