localtop news

ആര്‍ ടി ഓഫീസ് സേവനങ്ങള്‍ ലഭിക്കില്ല

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സിവില്‍ സ്‌റ്റേഷനിലെ ആര്‍ടിഓഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close