localOthers

തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മുണ്ടാട്ട് വര്‍ക്കിയുടെ ഭാര്യ റോസമ്മ വര്‍ക്കി(87) നിര്യാതയായി

കോഴിക്കോട് : തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മുണ്ടാട്ട് വർക്കിയുടെ (കുട്ടിചേട്ടന്‍) ഭാര്യ റോസമ്മ വര്‍ക്കി(87) നിര്യാതയായി. തിരുവമ്പാടി കിഴക്കേ പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌കാരം 16 ന് ഞായറാഴ്ച്ച രാവിലെ 10 ന് തിരുവാമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫെറോനാ ദേവാലയത്തില്‍.

മക്കള്‍

എം.വി.ജെയിംസ് (മംഗലാപുരം) എം.വി. ജോര്‍ജ് ( റിട്ട. ഹെഡ്മാസ്റ്റര്‍കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എം.വി.ബെന്നി ( കൂടരഞ്ഞി )ഷാന്റി (അധ്യാപിക തോട്ടുമുക്കം)എം.വി.റോയി, അത്തിപ്പാറ

മരുമക്കള്‍:

ലാലി ഇലവുങ്കല്‍( മരഞ്ചാട്ടി),മേരിക്കുട്ടി കൈതക്കുളം (റിട്ട. ഹെഡ്മിസ്ട്രസ് )മാഞ്ചി തടത്തില്‍ പുത്തന്‍പുരയ്ക്കല്‍(കോടഞ്ചേരി ),

ടോമി മങ്കുത്തേല്‍ തോട്ടുമുക്കം, (ഹെഡ്മാസ്റ്റര്‍ ), ബിജിമോള്‍ കല്ലംപ്ലാക്കല്‍ ആലുവ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close