Business
ആകര്‍ഷകമായ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുനായി നിസ്സാന്‍ മാഗ്‌നൈറ്റ്
കേവലം കടലാസില്‍ വരച്ച്കാട്ടുന്നതിന് പകരം ശില്പകലയെ അടിസ്ഥാനമാക്കിയുള്ളതാണ് വാഹനത്തിന്റെ ഡിസൈന്‍. വാഹനത്തിന്റെ ബോഡിയില്‍ ദൃഡവും ചലനാത്മകവുമായ ഒരു ഭാവം വരുത്തിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഞങ്ങളുടെ ഉപഭോക്താക്കള്‍ ഇത് ഏറെ ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ‘ നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ഡിസൈന്‍ മാനേജര്‍ തകുമി യൊനിയാമ പറഞ്ഞു.
‘ജപ്പാനില്‍ ഡിസൈന്‍ ചെയ്ത നിസാന്‍ മാഗ്‌നൈറ്റ് കണ്‍സെപ്റ്റ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.വെര്ട്ടിക്
നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
ബോള്‍ഡ് ഡിസൈനും നിറവും നിസ്സാന്‍ മാഗ്‌നൈറ്റ് കണ്‍സെപ്റ്റിനെ ഇന്ത്യന്‍ നിരത്തുകളില്‍ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്. ഇന്ത്യന്‍ വിപണിയിലേക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള മാഗ്‌നൈറ്റ് കണ്‍സെപ്റ്റ് നിസ്സാന്റെ എസ്യുവി ചരിത്രത്തിലെ ഒരു പരിണാമ കുതിപ്പാണ്