BusinessKERALAlocaltop news

സ്വർണവിലയിൽ വർധന – ഒ​രു പ​വ​ന് 37, 480 രൂ​പ​യാ​യി

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു. പ​വ​ന് 360 രൂ​പയുടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37, 480 രൂ​പ​യാ​യി.

ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലേ​ക്ക് കു​തി​ച്ച​ത്. ഗ്രാ​മി​ന് 45 രൂ​പ ഉ​യ​ർ​ന്ന് 4,685 ആ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close