localtop news

വാടക സ്റ്റോർ ഉടമയെ മരിച്ച നിലയിൽ  കണ്ടെത്തി

കോടഞ്ചേരി:മൈക്കാവിലെ ഡി എം വാടക സ്റ്റോർ ഉടമ വടക്കേതടത്തിൽ ബിജുവിനെയാണ്(43),ഇന്ന് രാവിലെ ഏഴു മണിയോടെ ഷാപ്പും പടിയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൈക്കാവിലെ തന്നെ വാടക സ്റ്റോറിലെ ജീവനക്കാരനായിരുന്നു ബിജു. ലോക്ഡൗണിന്‌
മുൻപാണ് ബിജു സ്വന്തമായി ഒരു വാടക സ്റ്റോർ തുടങ്ങിയത്.ഇതിനായി കുറെ കട ബാധ്യത ഉള്ളതായും,ഇപ്പോഴത്തെ സാഹചര്യത്തിൽ പണി ഇല്ലാത്തതുംമൂലം ബിജു ഏറെ മാനസിക വിഷമത്തിൽ ആയിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.ഭാര്യയും രണ്ട് മക്കളും ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close