localtop news

കാഞ്ഞിലശ്ശേരിയിൽ സുഭിക്ഷ കേരളത്തിന്റെ കൊയ്ത്തുത്സവം

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിലശ്ശേരിയിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷി ചെയ്ത നെൽകൃഷി കൊയ്ത്ത്ചേമഞ്ചേരി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തംഗം ശാലിനിബാലകൃഷ്ണൻ ,വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഇ അനിൽകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി ശശിധരൻ, കാഞ്ഞിലശ്ശേരി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട് മാധവൻ നമ്പീശൻ, സി ഡി എസ്സ് അംഗം ബിന്ദുസോമൻ, ഷെറിൻ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close