localtop news

മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു

പയ്യോളി :ആവിക്കൽ കിഴക്കെ വളപ്പിൽ രവീന്ദ്രൻ്റെ മകൻ വിനീത് ( 32 ) ആണ്  കടലിൽ വീണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടയാണ് സംഭവം .വലയുമായി മീൻ പിടിക്കാൻ കടലിൽ ഇറങ്ങിയ ശേഷം തിരയിൽപെട്ട് കാണാതാവുകയായിരുന്നു.കടൽ തീരത്തുള്ളവർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെെത്തിയത്.
മതാവ് പുഷ്പ
സഹോദരങ്ങൾ വിജീഷ്, വിജിഷ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close