KERALAlocaltop news

നവകേരള സദസ്സിൽ എസ്ഡിപിഐ നിവേദനം സമർപ്പിച്ചു

 

കോഴിക്കോട്: സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട് സ്ഥാപിക്കുക, വിമാന യാത്ര ദുരിതത്തിന് അറുതി വരുത്തുക, ട്രെയിൻ യാത്രാ ക്ലേശങ്ങൾ പരിഹരിക്കുക, കോഴിക്കോട് സാഹിത്യ മ്യൂസിയം ആരംഭിക്കുക, വിദ്യാഭ്യാസ അവഗണനക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നവകേരള സദസിൽ എസ്ഡിപിഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close