OthersSports

പ്രീമിയര്‍ ലീഗില്‍ ഇന്ന് ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സിറ്റി കളത്തിലിറങ്ങുന്നു, വൈകീട്ട് 5.00 മുതല്‍ തത്സമയം കാണാം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മുന്‍നിര ക്ലബ്ബുകള്‍ കളത്തിലിറങ്ങുന്നു. വൈകീട്ട് അഞ്ച് മുതല്‍ രാത്രി രണ്ട് മണി വരെ സൂപ്പര്‍ പോരാട്ടങ്ങള്‍ കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം സംപ്രേഷണം ചെയ്യും.

മത്സരങ്ങള്‍ ലൈവായി കാണാം…

സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് മത്സരങ്ങള്‍ തത്സമയ സംപ്രേഷണം. ഇന്ത്യന്‍ സമയം വൈകീട്ട് 5.00ന് എവര്‍ട്ടണ്‍ – ലിവര്‍പൂള്‍ മത്സരം ആരംഭിക്കും.

രാത്രി 7.30ന് ചെല്‍സി- സതംപ്ടണ്‍,

രാത്രി 10.00ന് മാഞ്ചസ്റ്റര്‍ സിറ്റി – ആഴ്‌സണല്‍,

രാത്രി 12.30ന് ന്യൂകാസില്‍ യുനൈറ്റഡ് – മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close