BusinesslocalOthersTechnologytop news

വോഡഫോണ്‍-ഐഡിയ (വി) മൊബൈല്‍ നെറ്റ് വര്‍ക്കിന് യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതാണ്, കാരണം തേടി കമ്പനി

കോഴിക്കോട്: വോഡഫോണ്‍ ഐഡിയ (വി) മൊബൈല്‍ ശൃംഖലകള്‍ മണിക്കൂറുകളോളം സ്തംഭിച്ചത് കേരളത്തിലെ ഉപഭോക്താക്കളെ വെട്ടിലാക്കി. ഒരു ഫോണ്‍ കോള്‍ പോലും ചെയ്യാന്‍ സാധിക്കാതെ വന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. പലയിടങ്ങളിലായി ഫൈബറുകള്‍ മുറഞ്ഞിതാണ് നെറ്റ് വര്‍ക്കിനെ ബാധിച്ചതെന്ന് കമ്പനി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഫൈബര്‍ മുറിഞ്ഞു പോകാനുള്ള കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close