KERALAlocaltop news

കുഞ്ഞാത്തൈ ഹജ്ജുമ്മ നിര്യാതയായി

 

കൊമ്മേരി : പരേതനായ കുഞ്ഞിക്കാമ്മൂട്ടി എന്നവരുടെ പത്നി കുഞ്ഞാത്തൈ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: പി.കെ. അബൂബക്കർ ഹാജി (ഈസ്റ്റ് കൊമ്മേരി മഹല്ല് കമ്മറ്റി പ്രസിഡൻറ്), ആഇഷ, മൊയ്തീൻ കോയ , മുഹമ്മദ് ഹാജി (യുഎഇ), സൈനബ, സുബൈദ. മരുമക്കൾ : ജമീല (കരുവൻ തിരുത്തി), മരക്കാർ (പാലാഴി), മുഹമ്മദ് കോയ (കാട്ടുകുളങ്ങര), നസ്റീന (കൊമ്മേരി), സുഹ്റ (മൂഴിക്കൽ) ഖബറടക്കം പള്ളിത്താഴം ശാദുലി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close