KERALAlocaltop news

പി.ടി. മെഹബൂബിനെ സിയെസ്കൊ ആദരിച്ചു

വിദ്യാഭ്യാസ അവാർഡുകൾ നൽകി

 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ 2020 ലെ പോലീസ് സേനാ മെഡൽ നേടിയ കുറ്റിച്ചിറ സ്വദേശിയും മലപ്പുറം റാപ്പിഡ് റെസ്പോപോണ്സ് ആൻറ് റസ്ക്യൂ സേനയിൽ അസി. കമാൻഡൻ്റുമായ  പി.ടി. മെഹബൂബിനെ  സിയെസ്കൊ ആദരിച്ചു.

. എം.കെ. രാഘവൻ എം.പി. ഉൽഘാടനം ചെയ്തു.

ഹയർ സെക്കണ്ടറി പരീക്ഷയിൽ 100 % വിജയം നേടിയ പരപ്പിൽ  സ്ക്കുളിനേയും  എസ്രീ എസ്ക്ഷ യിൽ 100% വിജയം നേടിയ കുറ്റിച്ചിറ ഗവ: സ്ക്കുളിനേയും ആദരിച്ചു.

SSLC, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ തെക്കെപ്പുറത്തെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി.

ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ: കെ.എം. നസീർ മുഖ്യാതിഥിയായിരുന്നു.

സിയെസ്കൊ പ്രസിഡണ്ട് ഡോ: ഒ.പി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സിക്രട്ടറി പി.എൻ.വലീദ്, വൈസ് പ്രസിഡണ്ട് സന്നാഫ് പാലക്കണ്ടി, സിക്രട്ടറി ബി.വി.മുഹമ്മദ് അശ്റഫ് എന്നിവർ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close