Year: 2020
-
KERALA
ആഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സബന്ധനം ആഗസ്റ്റ് അഞ്ച് മുതല്‍ ആരംഭിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മാനദണ്ഡം പാലിക്കണം. മീന്‍ ലേലം ഒഴിവാക്കി പ്രാദേശിക കമ്മിറ്റികള്‍ക്ക് വില നിശ്ചയിക്കാവുന്നതാണ്.…
Read More » -
EDUCATION
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സമയം നിശ്ചയിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സമയം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ച് മണിക്കൂറിലേറെ ക്ലാസുകള്‍ അനുവദിക്കാനാകില്ല. രാവിലെയും വൈകുന്നേരവുമായി ക്ലാസിന്റെ സമയം…
Read More » -
local
ബാലുശ്ശേരിയിൽ കൃഷി സജീവമാവുന്നു
കോഴിക്കോട് : ബാലുശ്ശേരി കൃഷിഭവന് കീഴിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിരവധി പേരാണ് കാർഷിക രംഗത്തേക്ക്കടന്നു വരുന്നത്. പതിനേഴാം വാർഡിൽ രണ്ടര ഏക്കറിൽ വിവിധ സംഘങ്ങൾ…
Read More » -
Health
സമ്പർക്ക വലയത്തിൽ പെട്ടവരെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം
കോഴിക്കോട് : കൊവിഡ് വ്യാപന കാലത്ത് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും വന്നു പോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇനി തല പുകയ്ക്കേണ്ട. ജില്ലാ ഭരണകൂടം കൊവിഡ് 19…
Read More » -
local
ബലിപെരുന്നാള്‍ ആഘോഷം- ജില്ലാ കലക്ടര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയുന്നതിനായി ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച് ജില്ലാകളക്ടര്‍ …
Read More » -
local
കോഴിക്കോട് ജില്ലയിൽ ഇന്ന് (30/07/20) 42 പേർക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു.
കോഴിക്കോട് : ജില്ലയില്‍ ഇന്ന് (30/07/20) 42 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 01 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍…
Read More » -
local
ബേപ്പൂർ മുരളീധര പണിക്കരുടെ നാൽപ്പതാമത് പുസ്തകം “എൻകൗണ്ടർ” പ്രകാശനം ചെയ്തു
കോഴിക്കോട് : മലയാളികൾക്ക് വായനയുടെ ലാളിത്യം പകർന്നു നൽകിയ എഴുത്തുകാരൻ ബേപ്പൂർ മുരളീധരപണിക്കരുടെ നാല്പതാമത് കൃതി പ്രകാശനം ചെയ്തു. എൻകൗണ്ടർ എന്ന കൃതി കുറ്റാന്വേഷണ നോവലാണ്. കോവിഡ്…
Read More » -
local
കോഴിക്കോട്ടുകാരല്ലാതെ ആര് റഫി സാഹിബിന് ആദരമൊരുക്കും.
കോഴിക്കോട് : ഹിറ്റുകളുടെ പെരുമഴക്കാലം സമ്മാനിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ മുഹമ്മദ് റഫിക്ക് ആദരമർപ്പിച്ച് കോഴിക്കോട് മുഹമ്മദ് റഫി ഫൗണ്ടേഷൻ.പതിവ് പരിപാടികൾക്കൊന്നും നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതിനാൽ ഓൺലൈനിലൂടെ സംഗീതാർച്ചന…
Read More » -
local
കോഴിക്കോട് ജില്ലയിൽ ഇന്ന് (29/07/20) ഒൻപത് കണ്ടെയിൻമെന്റ് സോണുകൾകൂടി
കോഴിക്കോട് : ജില്ലയിൽ ഇന്ന് (29/07/20) ഒൻപത് സ്ഥലങ്ങൾ കൂടി കണ്ടെയിൻമെന്റ് ഏരിയകളായി ജില്ലാ കലക്ടർ ഉത്തരവിറക്കി. കോർപ്പറേഷൻ വാർഡ് (18) മുണ്ടിക്കൽതാഴം (42) നല്ലളം (54)…
Read More » -
Health
ബീച്ച് ആശുപത്രിയിലെ അഞ്ച് ഒ.പികൾ കാരപറമ്പിലേക്ക് മാറ്റും
കോഴിക്കോട് : ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഒ.പി.കള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്ന്…
Read More »