localtop news

കോഴിക്കോട് ബേപ്പൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു.

കോഴിക്കോട്: ബേപ്പൂരിൽ ഓയിൽ മില്ലിൽ തീപിടുത്തം

നടുവട്ടം പെരച്ചനങ്ങാടി അനിത ഓയിൽ മില്ലിനാണ് തീ പിടിച്ചത്

പത്തു മണിയോടെ മില്ലിന്റെ കൊപ്ര ഉണക്കാൻ ഇടുന്ന ഭാഗത്തുനിന്നാണ് തീ പടർന്നത്

മില്ലിന്റ ഉടമസ്ഥർ താമസിക്കുന്നതിനടുത്താണ് തീ പിടുത്ത മുണ്ടായത്.

മീഞ്ചന്ത അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.

ബേപ്പൂർ പോലീസും സ്ഥലത്തെത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close