Month: January 2021
-
KERALA
തെരുവുവിളക്കുകൾ കത്താത്തതിൽ നഗരസഭ കൗൺസിൽ പ്രതിഷേധം
കോഴിക്കോട്: നഗരത്തിലെ തെരുവ് വിളക്കുകൾ കത്താത്തതിന്റെ പേരിൽ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആക്ഷേപം. കർണാടക ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷനാണ് തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് പുറമെ…
Read More » -
local
കോഴിപ്പുറത്ത് മാധവമേനോന്, ജി.രാമാനുജം, കെ. ദാമോദരമേനോന്‍ എന്നിവരെ അനുസ്മരിച്ചു
കോഴിക്കോട്: മര്‍ക്കന്റയില്‍ എംപ്ലോയിസ് അസോസിയേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളും എംഇഎ മുന്‍ പ്രസിഡന്റുമാരുമായ കോഴിപ്പുറത്ത് മാധവമേനോന്, ജി. രാമാനുജം. കെ.എ. ദാമോദര മേനോന് എന്നിവരെ…
Read More » -
KERALA
ലിംഗ സമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഹബ്ബായി ജെൻഡർ പാർക്ക് മാറും -മന്ത്രി കെ.കെ.ശൈലജ ജെൻഡർ പാർക്ക് ക്യാമ്പസിലെ പ്രവർത്തനങ്ങൾ 11-നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് :ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യു.എൻ. വിമൺ ജെൻഡർ പാർക്കുമായി സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടതിലൂടെ സൗത്ത് ഏഷ്യയിലെ ലിംഗ സമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും ഹബ്ബായി…
Read More » -
local
തെരഞ്ഞെടുപ്പിനു മുമ്പ് സമ്പൂർണ്ണ പാലിയേറ്റീവ് കെയർ കർമ്മപദ്ധതി: ശൈലജട്ടീച്ചർ ‘യു.എൽ. കെയർ മടിത്തട്ട് ടെലിമെഡിസിൻ പദ്ധതി’ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് സമ്പൂർണ്ണ പാലിയേറ്റീവ് കെയർ കർമ്മപദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുമെന്ന് ആരോഗ്യ സാമൂഹികനീതി മന്ത്രി കെ. കെ. ശൈലജറ്റ്റ്റീച്ചർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞ പാലിയേറ്റീവ് കെയർ…
Read More » -
local
ക്ഷേത്ര വെബ്സൈറ്റ് പ്രകാശനം ചെയ്തു
കോഴിക്കോട്: പരശുരാമ പ്രതിഷ്ഠികളായ 108 ദുർഗ്ഗാലയങ്ങളിൽ സുപ്രധാനമായ പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ വെബ് സൈറ്റ് പ്രകാശനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ…
Read More » -
local
റിപ്പബ്ലിക് ദിനാഘോഷം ; മന്ത്രി ടി.പി രാമകൃഷ്ണൻ ദേശീയ പതാക ഉയർത്തി
കോഴിക്കോട്: ജില്ലാ തല റിപ്പബ്ലിക് ദിനാഘോഷം വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്നു. തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യമര്‍പ്പിച്ചു.കോവിഡ്,…
Read More » -
INDIA
അകക്കണ്ണിന്റെ വെളിച്ചത്തിൽ ബാലൻ പൂതേരിക്ക് പത്മശ്രീ
ജിമേഷ് പൂതേരി കോഴിക്കോട്: അകക്കണ്ണിന്റെ വെളിച്ചത്തിൽ അന്ധതയെ തോല്‍പ്പിച്ച് പുസ്തക രചനയിൽ ആത്മസമർപ്പണവും, ഉപജീവനവും നടത്തുന്ന ബാലൻ പുതേരി പത്മശ്രീ പുരസ്ക്കാര നിറവിലാണ്. 20 വർഷം മുമ്പ്…
Read More » -
local
കോരപ്പുഴപ്പാലം ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്:കോരപ്പുഴപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണെന്നും ഫെബ്രുവരിയിൽ നാടിനു സമർപ്പിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസകരമായ മികച്ച യാത്രാനുഭവം നൽകാൻ സാധിച്ചതിൽ…
Read More » -
local
കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു;കാർഷിക സർവകലാശാല അധ്യാപക തസ്തികയിലേക്കുള്ള നിയമനം ഫെബ്രുവരിയിൽ നടത്തും -മന്ത്രി വി.എസ്. സുനിൽകുമാർ
കോഴിക്കോട് : കാർഷിക സർവകലാശാല അധ്യാപക തസ്തികയിലേക്കുള്ള നിയമനം ഫെബ്രുവരി 18 ന് മുൻപ് നടത്തുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. വേങ്ങേരിയിലെ നഗരമൊത്ത വ്യാപാര വിപണന…
Read More » -
local
പശുക്കുളം,ചാലിയാർ,കിഴക്കുംപാടം തോട് വീതി കൂട്ടി പുനസ്ഥാപിക്കണം; പശുക്കുളം ചാലിയാർ തോട് സംരക്ഷണ സമിതി.
ബേപ്പൂർ: കോഴിക്കോട് കോർപ്പറേഷൻ 47-ാം ഡിവിഷനിൽ ഉൾപ്പെടുന്ന പശുക്കുളം,ചാലിയാർ,കിഴക്കുംപാടം തോട് പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലാണ്. രണ്ട് കിലോമീറ്ററിലധികം നീളം വരുന്ന തോടിന്റെ ഇരുകരകളിലുമായി അഞ്ഞൂറിലധികം വീടുകളിലായി രണ്ടായിരത്തോളം…
Read More »