localtop news

വേൾഡ് മലയാള കൌൺസിൽ മലബാർ പ്രൊവിൻസ് വനിത വിഭാഗം പ്രമുഖ ഗായിക സിബില്ല സദാനന്തനെ ആദരിച്ചു

കോഴിക്കോട്: ലോക വനിതാ ദിനചരണത്തിന്റെ തുടക്കം കുറിച്ചു കൊണ്ട് വേൾഡ് മലയാളീ കൌൺസിൽ മലബാർ പ്രൊവിൻസ് വനിതാ വിഭാഗം പ്രശസ്ത ഗായിക സിബില്ല സദാനന്ദനെ ആദരിച്ചു.

കഴിഞ്ഞ അര നൂറ്റാണ്ടായി സംഗീത രംഗത്തു സിബില്ല ചെയ്ത സേവനമാണ് ആദരവിനായി തെരഞ്ഞെടുത്തത്. വനിത വിഭാഗം പ്രസിഡന്റ് ലളിത രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു .വേൾഡ് മലയാളീ കൌൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡന്റ് കെ പി യൂ അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു .കെ കെ അബ്ദുസ്സലാം ,മെഹ്‌റൂഫ് മണലൊടി ,അഡ്വ:രാമചന്ദ്രൻ മഞ്ചേരി ,സാജിത കമാൽ,മൊയ്‌ദു കണ്ണൻകോടൻ,എം എ ഷഹനാസ്.ശ്രീരേഖ സുരേഷ് ,എം പി എം മുബശ്ശിർ,പ്രകാശ് പൊതായ,എൻ സി അബ്ദുല്ലക്കോയ ,എം വി മുർഷിദ് അഹമ്മദ് .തുടങ്ങിയവർ പ്രസംഗിച്ചുവ.സെക്രട്ടറി ഫാത്തിമ രഹ്‌ന
സ്വാഗതവും ഫൗസിയ മുബശ്ശിർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close