KERALAlocaltop news

കെ.സി. ഫസലുൽ ഹഖ് നിര്യാതനായി

ചെലവൂർ: കറാമത്ത് മഹൽ പിയാസ വീട്ടിൽ കെ.സി. ഫസലുൽ ഹഖ് (56) നിര്യാതനായി. പ്രസിദ്ധ ഗായകൻ പരേതനായ ചെലവൂർ കെ.സി. അബൂബക്കറിൻ്റെ മകനാണ്. കാരന്തൂർ മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എറണാകുളം ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്നു.
ഭാര്യ: എം. ഷാഹിന
മക്കൾ: അബ്സാർ (ലണ്ടൻ), അജ്സാർ
മരുമകൾ: ആയിഷ അഫ് ല
മാതാവ്: സുഹറാബി
സഹോദരങ്ങൾ: അമീർ ഹസ്സൻ, ആസ്ത്രേലിയ( അക്കാദമിക് ഡയറക്ടർ, മർക്കസ് നോളജ് സിറ്റി), ബൽക്കീസ്

മയ്യത്ത് നമസ്കാരം ഇന്ന് (20.07.2023) രാത്രി 8.45 ന് ചെലവൂർ പുളിക്കൽ ജുമാ മസ്ജിദിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close