തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് പകിട്ടു പകരാന്‍ രുചി സമൃദ്ധമായ ഓണസദ്യ ഒരുക്കി ഓ ബൈ താമരയിലെ ഓ കഫെ റെസ്റ്റോറന്റ്. 27 വിഭവങ്ങളടങ്ങിയ ഓണസദ്യ വീട്ടിലേക്കെത്തിച്ചു നല്‍കും. ഓര്‍ഡര്‍ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ഓണസദ്യാ ബോക്സുകള്‍ വീടുകളിലെത്തിച്ചു നല്‍കും. കൂടാതെ ആവശ്യമെങ്കില്‍ ആളുകളുടെ ഇഷ്ടാനുസരണം വിഭവങ്ങള്‍ ഉള്‍പ്പെടുത്തുവാനും സാധിക്കും. പായസസങ്ങളും ലിറ്റര്‍ പായ്ക്കുകളില്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. 2021 ഓഗസ്റ്റ് 20 മുതല്‍ ഓഗസ്റ്റ് 22 വരെ 11.30 മുതല്‍ രണ്ടു വരെ ഹോം ഡെലിവറിയും 12 മുതല്‍ മൂന്നു വരെ ഓ കഫെയില്‍ ഓണ വിരുന്നും ലഭ്യമാകും.
Related Articles
July 17, 2023
1,180
മണൽ മാഫിയ ബന്ധം ; കണ്ണൂരിൽ ഒറ്റുകാരെ പിരിച്ചുവിട്ടപ്പോൾ വയനാട്ടിൽ സംരക്ഷിക്കാൻ നീക്കം
January 8, 2022
137
സത്യത്തില്‍ ആരാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി…? പദവി കയ്യാളുള്ള വ്യക്തിയുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കാമോ…?
Check Also
Close-
ഗവ. മോഡൽ സ്ക്കൂളിൽ സമ്മർ സ്പോർട്സ് ക്യാമ്പിന് തുടക്കം
March 23, 2022