KERALAlocaltop news

സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബോഡിക്കടിയില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി

താമരശേരി: ചുങ്കത്ത് ഓട്ടോസ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബോഡിയ്ക്കടിയില്‍ കയറി പറ്റിയ പാമ്പിനെ വനപാലകര്‍ പിടി കൂടി. ഇന്നു രാവിലെ 11 മണിയോടെയാണ് ചുങ്കം ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുമ്പിന്‍ ചീടന്‍കുന്ന് സക്കീര്‍ എന്ന ബാബുവിന്റെ ഓട്ടോറിക്ഷയില്‍ പാമ്പ് കയറിയത്. സ്റ്റാന്റില്‍ ഉണ്ടായിരുന്ന മറ്റു ഡ്രൈവര്‍മാരാണ് ഓട്ടോറിക്ഷക്കടിയില്‍ പാമ്പിനെ കണ്ടത്. പുറത്ത് ചാടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വനപാലകരെ വിവരം അറിയിച്ചു. സ്റ്റാന്റില്‍ നിന്നും പാമ്പിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫിസില്‍ ഓട്ടോറിക്ഷ എത്തിച്ച് ഏറെ ശ്രമകരമായാണ് പാമ്പിനെ പിടികൂടിയത്.

താമരശേരി: താമരശേരി  ചുങ്കത്ത് ഓട്ടോസ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബോഡിയ്ക്കടിയില്‍ കയറി പറ്റിയ പാമ്പിനെ വനപാലകര്‍ പിടി കൂടി. ഇന്നു രാവിലെ 11 മണിയോടെയാണ് ചുങ്കം ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുമ്പിന്‍ ചീടന്‍കുന്ന് സക്കീര്‍ എന്ന ബാബുവിന്റെ ഓട്ടോറിക്ഷയിലാണ് പാമ്പ് കയറിയത്. സ്റ്റാന്റില്‍ ഉണ്ടായിരുന്ന മറ്റു ഡ്രൈവര്‍മാരാണ് ഓട്ടോറിക്ഷക്കടിയില്‍ പാമ്പിനെ കണ്ടത്. പുറത്ത് ചാടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വനപാലകരെ വിവരം അറിയിച്ചു. സ്റ്റാന്റില്‍ നിന്നും പാമ്പിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫിസില്‍ ഓട്ടോറിക്ഷ എത്തിച്ച് ഏറെ ശ്രമകരമായാണ് പാമ്പിനെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close