KERALAlocaltop news

വിദ്യാലയങ്ങൾ തുറക്കും മുൻപ് നഗരത്തിലെ റോഡുകൾ നന്നാക്കണം – പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ്

കോഴിക്കോട്: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് തകർന്ന റോഡ്കൾ നന്നാക്കണമെ ന്ന് പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് ആവശ്യപെട്ടു.     നഗരത്തിൽ മുഴുവൻ റോഡ്കൾ തകർന്നിട്ടും ബന്ധപ്പെട്ട അധികൃതർ അലംഭാവം കാണിക്കുകയാണന്ന് പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് സെക്രട്ടറി യൂനുസ് പരപ്പിൽ  പറഞ്ഞു ‘വിദ്യാലയങ്ങളൾ തുറങ്കുവാൻ ദിവസങ്ങൾ മാത്രം ബാങ്കിനിൽകെ നഗരത്തിലെ അപകട ഭീഷണി ഉണ്ടാവുന്ന റോഡ് കളിലെ കുഴികൾ അടച്ച് തകർന്ന റോഡ് ഉടൻ നന്നാക്കണമെന്ന് കോർപ്പറേഷൻ അധികൃതരോട് സെക്രട്ടറി യൂനുസ് പരപ്പിൽ ആവശ്യപ്പെട്ടു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close