കൊച്ചി . നടി കെപിഎസി ലളിതയെ എറണാകുളം ആശുപത്രിയിലെ തീവ്രപരിചരണവിഭാത്തില്‍ പ്രവേശിപ്പിച്ചു. കരള്‍ മാറ്റിവയ്‌ക്കേണ്ടി വരും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.പത്ത് ദിവസത്തോളമായി ആശുപത്രിയില്‍ കഴിയുകയായിരുന്ന കെപിഎസി ലളിതയെ ഇന്നലെയാണ് എറണാകുളം ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്.