Politics

പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി

തൃശ്ശൂര്‍: നവംബര്‍ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് പ്രകൃതിസംരക്ഷണ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം കുന്നംകുളം പ്രസ്‌ക്ലബില്‍ വച്ചു നടന്നു.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ വി വല്ലഭന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പ്രകൃതി സംരക്ഷണ സംഘം ജില്ലാ പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ മിഷ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.ബെന്‍സണ്‍ വിന്‍സന്റ് മുഖ്യാതിഥിയായി.സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ്,കോര്‍ഡിനേറ്റര്‍ ജയപ്രകാശ് കേച്ചേരി, കവിയത്രി സിന്ധു മനോജ്,യൂത്ത് വിങ് സെക്രട്ടറി വിഷ്ണു എന്‍ എം,മനസ്സ് ഫോട്ടോ ക്ലബ് ചെയര്‍മാന്‍ ജയപ്രകാശ് ഇലവന്ത്ര, റഫീക്ക് കടവല്ലൂര്‍, ശങ്കരനാരായണന്‍,ജലീല്‍ നമ്പഴിക്കാട്,അമല്‍ സി.ജെ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close