KERALAlocaltop news

അമീർ അറക്കൽ യുവജനതാദൾ എസ് വയനാട് ജില്ലാ പ്രസിഡന്റ്‌

 

കൽപ്പറ്റ :- യുവജനതാദൾ എസ് വയനാട് ജില്ലാ പ്രസിഡന്റ്‌ ആയി സുൽത്താൻബത്തേരി സ്വദേശി അമീർ അറക്കലിനെ തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനീഷ്, സംസ്ഥാന പ്രസിഡന്റ്‌ കെ റ്റി രാകേഷ് എന്നിവർ ചേർന്നാണ് പുതിയ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മുൻ ജില്ലാ പ്രസിഡന്റ്‌ നിസാർ പള്ളിമുക്ക് ഒഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. അമീർ അറക്കൽ യുവജനതാദൾ വയനാട് ജില്ലാ വൈസ് പ്രസിഡന്റ്‌ ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close