Year: 2021
-
Health
കൊവിഷീല്‍ഡ്-കൊവാക്സിന് മിക്സ് വാക്സിനേഷന് കൂടുതല്‍ ഫലപ്രദമെന്ന് പഠനം, ആധികാരികതയില്ലെന്ന് മറുവാദം
കൊവിഷീല്‍ഡും കൊവാക്സിനും ഒന്നും രണ്ടും ഡോസായി കുത്തിവെക്കുന്നത് കൂടുതല്‍ ഫലപ്രദം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. എന്നാല്‍, ഈ പഠനത്തിന് പീയര്‍ റിവ്യൂവും…
Read More » -
KERALA
എടക്കല്‍ ഗുഹകള്‍ യുനെസ്കോ ലോക പൈതൃകപട്ടികയില്‍ ഇടം പിടിക്കേണ്ടത്, അവഗണിക്കപ്പെടേണ്ട ചരിത്രമല്ല ഗുഹകളിലുള്ളത്! എബ്രഹാം ബെന്ഹര് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു
വയനാട്: ഹാരപ്പന്‍ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഗുജറാത്തിലെ ധോലവീര, തെലങ്കാനയിലെ വാറങ്കലിലുള്ള രാമപ്പക്ഷേത്രം എന്നിവ കഴിഞ്ഞ ദിവസം യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ചരിത്രമുറങ്ങുന്ന കേരളത്തിലെ എടക്കല്‍ ഗുഹകള്‍ അധികൃതരുടെ…
Read More » -
KERALA
കരിപ്പൂർ സ്വർണ കവർച്ച ;അന്വേഷണ സംഘാംഗങ്ങളെ കൊലപ്പെടുത്താൻ ‘ഗൂഡാലോചന : പോലീസ് കേസെടുത്തു.
കോഴിക്കോട് : സ്വർണ്ണക്കടത്ത് കവർച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിന് കരിപ്പൂർ പോലീസ് കേസെടുത്തു. രണ്ടു മാസത്തിലേറെയായി സ്വർണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള അന്വേഷണം ശക്തമായി…
Read More » -
local
കൊളത്തറ ശിവദാസ് ഗ്രന്ഥശാലയ്ക്കു പുസ്തകങ്ങൾ നൽകി
ഫറോക്ക്: റിട്ട: അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എം എ ബഷീർ കൊളത്തറ ശിവദാസ് സ്മാരക ഗ്രന്ഥശാലയ്ക്ക് അയ്യായിരം രൂപയുടെ പുതിയ പുസ്തകങ്ങൾ നൽകി. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ …
Read More » -
KERALA
അഞ്ച് വർഷത്തോളമായി ജനറൽ ട്രാൻസ്ഫറില്ല; കോഴിക്കോട് റൂറലിലെ പോലീസുകാർ കടുത്ത ദുരിതത്തിൽ
കോഴിക്കോട് : വടകര ആസ്ഥാനമായ കോഴിക്കോട് റൂറൽ …
Read More » -
KERALA
ക്ഷീര കർഷക വിരുദ്ധ ഉത്തരവ് പിൻവലിച്ച് കർഷകരുടെ ആശങ്കയകറ്റണം – കെ .എ .ആൻ്റണി
കോഴിക്കോട്: പ്രാഥമിക ക്ഷീര കർഷക സംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള കേ ന്ദ്ര പ്രത്യക്ഷ നികുതിബോർഡിൻ്റെ ഉത്തരവ് പിൻവലിച്ച് കേരളത്തിലെ 2 ലക്ഷത്തിലധികമുള്ള ക്ഷീര കർഷകരുടെ…
Read More » -
KERALA
വീട്ടിലിരുന്നു ബോറടിച്ചു ഗ്രൗണ്ട് തുറന്ന് കൊടുക്കണമെന്നറിയിച്ച് മൂന്നാം ക്ലാസുകാരൻ്റെ വാട്സാപ്പ് സന്ദേശം; നേരിട്ടു പോയി ആശ്വസിപ്പിച്ച് നഗര സഭ ചെയർമാൻ
സി. ഫസൽ ബാബു മുക്കം: സാറെ വീട്ടിലിരുന്നു ബോറടിച്ചത് കൊണ്ടാ…. മാമ്പറ്റ ഗ്രൗണ്ടൊന്ന് തുറന്ന് തരുമോ, കളിക്കാൻ കൊതിയാവുന്നു. മുക്കം നഗര സഭയിലെ കുറ്റിപ്പാല സ്വദേശിയായ…
Read More » -
KERALA
എരിവില്ലാത്ത കാന്താരി മുളക് കണ്ടിട്ടുണ്ടോ; ഇല്ലങ്കിൽ മുക്കം ആനയാം കുന്നിലേക്ക് വരൂ
സി. ഫസൽ ബാബു മുക്കം: ഒറ്റ നോട്ടത്തിൽ കണ്ടാൽ നല്ല എരിവുള്ള കാന്താരിമുളക്. പക്ഷെ കഴിച്ചാൽ കഴിച്ചവർക്ക് അമളിപറ്റുമെന്നുറപ്പ് .കാന്താരിമുളക് എന്ന് കേൾക്കുമ്പോൾ നല്ലഎരിവുണ്ടാവുമെന്നാണല്ലോ .എന്നാൽ കാരശ്ശേരി…
Read More » -
KERALA
ഫഹദ് ഫാസിലിന് പിറന്നാൾ സമ്മാനമായി നൃത്തച്ചുവടുകൾകൊണ്ട് ചിത്രം വരച്ച് അഭിഭാഷക വിദ്യാർത്ഥിനി
തൃശൂർ:എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ച് നിയമ വിദ്യാര്‍ത്ഥിനിയായ കൊടുങ്ങല്ലൂർ സ്വദേശി അശ്വതി കൃഷ്ണയാണ് നൃത്തം ചെയ്തു കൊണ്ട് കാലുകളാൽ സ്റ്റെന്‍സില്‍ രൂപത്തിൽ ഫഹദിന്റെ ചിത്രം വരച്ചത്…
Read More » -
KERALA
നോഹ നിർമ്മൽ ടോമിന് ആശംസകളുമായി മന്ത്രി എ.കെ.ശശീന്ദ്രൻ
കോഴിക്കോട്: ടോക്യോ ഒളിമ്പിക്സ് റിലേ മത്സരത്തിൽ പങ്കെടുത്ത് രാജ്യത്തിന് അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശി നോഹ നിർമ്മൽ ടോമിന് ആശംസ അറിയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. കഴിഞ്ഞ…
Read More »