കോഴിക്കോട്: ഡോക്ടർസ് ദിനചാരണത്തോട നുബന്ധിച്ചു കോഴിക്കോട് ജില്ലാ സഹകണ ഹോസ്പിറ്റൽ ഓർത്തോ പിഡിക്സ് തലവൻ ഡോക്ടർ സീ. കെ. എൻ പണിക്കരെ ആദരിച്ചു. സമീപം റോട്ടറി കാലിക്കറ്റ് സൈബർസിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി, പാസ്ററ് ഡിസ്ട്രിക് ഗവർണർമാരായ, ഡാരിയസ് മാർഷൽ, ശ്രീധരൻ നമ്പ്യാർ, റോട്ടറി ഡിസ്ട്രിക് ഗവർണർ നോമിനി ഡോക്ടർ സേതു ശിവശങ്കർ, റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോക്ടർ പി. എൻ. അജിത എക്സിക്യൂട്ടീവ് സെക്രട്ടറി ഷാജി എം എം. സെക്രട്ടറി നിതിൻ ബാബു എന്നിവർ സംസാരിച്ചു.
Related Articles
June 1, 2021
252
കേന്ദ്ര ഭരണകൂടത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിൻ്റെ വാട്സപ്പ് നമ്പറിലേക്ക് എ.ഐ വൈ എഫ് നേതൃത്വത്തിൽ പ്രതിഷേധ സന്ദേശം അയച്ചു.
November 2, 2020
161
സ്വര്‍ണക്കടത്ത് അന്വേഷണ സംഘം സര്‍ക്കാര്‍ പദ്ധതികളില്‍ ഇടപെടുന്നു, കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും – പിണറായി വിജയന്
Check Also
Close-
കോഴിക്കോട് ജില്ലയില്‍ 479 പേര്‍ക്ക് കോവിഡ് /രോഗമുക്തി 618
November 9, 2020