KERALAlocaltop news

റിങ്ങ് റോഡ്; പൊതുമരാമത്ത് മന്ത്രിയെ നേരിൽ വിളിക്കൂ

 

തിരുവനന്തപുരം :

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള ‘റിങ് റോഡ് ‘ ഫോൺ ഇൻ പരിപാടി 12ന് ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറു വരെ ആണ് വിളിക്കേണ്ടത്. വിളിക്കേണ്ട നമ്പർ 18004257771.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close